രാജ്യം കണ്ട ഏറ്റവും വലിയ പൗരത്വ തട്ടിപ്പ്; ഒരു കുവൈത്ത് പൗരൻറെ പേരിൽ 1,000 പേർക്ക് വ്യാജ പൗരത്വം

കുവൈത്തിൽ 1,000-ൽ അധികം ആളുകൾക്ക് വ്യാജ പൗരത്വം നൽകിയ വൻ തട്ടിപ്പ് പുറത്തുവന്നു. കുവൈത്തിലെ ഒരു വൃദ്ധനായ പൗരന്റെ പേരിൽ 33 കുട്ടികൾക്ക് പൗരത്വം നൽകിയിരുന്നു. ഇതിൽ 16 പേർ മാത്രമാണ് അദ്ദേഹത്തിന്റെ സ്വന്തം മക്കൾ. ബാക്കിയുള്ള 17 പേർക്ക് വ്യാജ രേഖകളുണ്ടാക്കിയാണ് പൗരത്വം നൽകിയത്. ഈ വ്യാജ പൗരന്മാരുടെ രേഖകൾ ഉപയോഗിച്ച് ഏകദേശം 1,000 … Continue reading രാജ്യം കണ്ട ഏറ്റവും വലിയ പൗരത്വ തട്ടിപ്പ്; ഒരു കുവൈത്ത് പൗരൻറെ പേരിൽ 1,000 പേർക്ക് വ്യാജ പൗരത്വം