മനുഷ്യക്കടത്ത് കേസ്: കുവൈത്തിൽ പിടിയിലായ പ്രവാസിയെ നാടുകടത്തി

Human trafficking case കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് പിടിയിലായ നേപ്പാൾ പൗരനെ നാടുകടത്തി. മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. യൂറോപ്പിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ നിരവധി നേപ്പാൾ പൗരന്മാർ മരിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. കുവൈത്ത് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിൽ ജലീബ് എന്ന തിരക്കേറിയ സ്ഥലത്ത് വെച്ചാണ് ഇയാൾ … Continue reading മനുഷ്യക്കടത്ത് കേസ്: കുവൈത്തിൽ പിടിയിലായ പ്രവാസിയെ നാടുകടത്തി