ആടുകച്ചവടക്കാരൻറെ പേരിൽ 263 ആളുകൾക്ക് വ്യാജ കുവൈത്ത് പൗരത്വം; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

kuwait citizenshipആടുകച്ചവടക്കാരൻറെ പേരിൽ 263 ആളുകൾക്ക് വ്യാജ കുവൈത്ത് പൗരത്വം; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ കുവൈത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ പൗരത്വത്തട്ടിപ്പുകളിലൊന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. പത്ത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കുവൈത്ത് സുപ്രീം നാഷണാലിറ്റി കമ്മിറ്റിയാണ് കേസ് പുറത്തുകൊണ്ടുവന്നത്. ഒരു ആടുവ്യാപാരിയുടെ പൗരത്വ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഈ തട്ടിപ്പ് വെളിച്ചത്തുവന്നത്. മരിച്ചുപോയ ഈ വ്യാപാരിയുടെ … Continue reading ആടുകച്ചവടക്കാരൻറെ പേരിൽ 263 ആളുകൾക്ക് വ്യാജ കുവൈത്ത് പൗരത്വം; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ