അവധി ദിവസത്തിലും പണിയെടുത്തു; പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ 

അവധി ദിവസത്തിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ജോലി ചെയ്ത പിഴയിട്ട് കോടതി. സിംഗപൂരിലാണ് സംഭവം. വിശ്രമദിവസം രഹസ്യമായി ക്ലീനിങ് ജോലികള്‍ ചെയ്ത ഫിലിപ്പീനോ യുവതിക്കാണ് 8.8 ലക്ഷം രൂപ പിഴ ചുമത്തിയത്.  വര്‍ക്ക് പാസ് ലംഘിച്ചതിനാലാണ് 53-കാരിയായ പിഡോ എലിന്‍ഡ ഒകാമ്പോയ്‌ക്കെതിരെ പിഴ ചുമത്തിയത്. അവരെ നിയമവിരുദ്ധമായി ജോലിക്ക് നിയമിച്ച സിംഗപ്പൂര്‍ സ്വദേശിയായ ഒയി ബെക്കിന് … Continue reading അവധി ദിവസത്തിലും പണിയെടുത്തു; പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ