രാത്രി വൈകിയും റെയ്ഡ്, സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്, നിരവധി പേർ അറസ്റ്റിൽ

kuwait security checks കുവൈത്തിൽ രാജ്യ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 200-ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി റെസ്ക്യൂ പട്രോൾസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നവരും താമസരേഖയുടെ കാലാവധി കഴിഞ്ഞവരുമാണ്. 13 പേർ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. വിവിധ ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന … Continue reading രാത്രി വൈകിയും റെയ്ഡ്, സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്, നിരവധി പേർ അറസ്റ്റിൽ