കുവൈറ്റിലെ നിയമവ്യവസ്ഥകൾ കടുപ്പിക്കുമോ? ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി നീതി ന്യായ മന്ത്രാലയം

കുവൈറ്റിലെ നിയമവ്യവസ്ഥകൾ പരിഷ്കരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നീതി ന്യായ മന്ത്രാലയം ആണ് തീരുമാനമെടുത്തിരിക്കുന്നത്. നിലവിലെ ശിക്ഷാ നിയമത്തിൽ നിയമപരവും സാമൂഹികവുമായും പൊരുത്തപ്പെടുന്ന കാലാനുസൃതമായ മാറ്റം വരുത്തുവാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.രാജ്യത്തെ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനും ക്രിമിനൽ നിയമനിർമ്മാണം നവീകരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നടപടി എന്ന് നീതി ന്യായ മന്ത്രി നാസർ അൽ-സുമൈത് വ്യക്തമാക്കി. നിയമ വ്യവസ്ഥയോടും … Continue reading കുവൈറ്റിലെ നിയമവ്യവസ്ഥകൾ കടുപ്പിക്കുമോ? ശിക്ഷ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി നീതി ന്യായ മന്ത്രാലയം