പരിശോധനയ്ക്കിടെ സംശയം; കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി

കുവൈറ്റിലെ നു​വൈ​സീ​ബ് അ​തി​ർ​ത്തി​വ​ഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കണ്ടെത്തിയത്. ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച 303 പാ​ക്ക​റ്റ് സി​ഗ​ര​റ്റു​ക​ൾ ക​ണ്ടെ​ത്തി. ചി​ല അ​റ​ക​ൾ ക​ള്ള​ക്ക​ട​ത്തി​നാ​യി പ്ര​ത്യേ​കം … Continue reading പരിശോധനയ്ക്കിടെ സംശയം; കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം പിടികൂടി