ലൈസൻസില്ലാതെ അനധികൃത പണമിടപാട്; കുവൈത്തിൽ പ്രവാസികളടക്കമുള്ള സംഘം പിടിയിൽ

‘ബദൽ പണമടയ്ക്കൽ’ (Alternative Remittance) എന്ന പേരിൽ അനധികൃത പണമിടപാട് നടത്തിയ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രണ്ട് കുവൈത്ത് പൗരന്മാരും ആറ് ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടെ എട്ട് പേരാണ് പിടിയിലായത്. തീവ്രവാദത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരായ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. അനധികൃതമായി പണം കൈമാറാൻ ഉപയോഗിക്കുന്ന ക്രിമിനൽ … Continue reading ലൈസൻസില്ലാതെ അനധികൃത പണമിടപാട്; കുവൈത്തിൽ പ്രവാസികളടക്കമുള്ള സംഘം പിടിയിൽ