വിലക്ക്നീങ്ങി, കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവർത്തനാനുമതി; പുതിയ നിയമങ്ങൾ നിലവിൽ വന്നു.

Delivery Bikes operation വേനൽക്കാലത്ത് ഏർപ്പെടുത്തിയ വിലക്കിന് ശേഷം ഡെലിവറി ബൈക്കുകൾക്ക് ഞായറാഴ്ച, സെപ്റ്റംബർ 1, 2025 മുതൽ കുവൈത്തിലെ നിരത്തുകളിൽ വീണ്ടും പ്രവർത്തനാനുമതി നൽകി. മാനുഷിക പരിഗണനയുടെ ഭാഗമായി, കനത്ത ചൂടിൽ നിന്നും ഡ്രൈവർമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വേനൽക്കാലത്ത് ഡെലിവറി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ഗതാഗത വകുപ്പും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി … Continue reading വിലക്ക്നീങ്ങി, കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവർത്തനാനുമതി; പുതിയ നിയമങ്ങൾ നിലവിൽ വന്നു.