ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ ‘വാംഡ്’ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്

wamd service scam കുവൈത്തിൽ മൊബൈൽ നമ്പറുകൾ വഴി പണം കൈമാറാൻ ഉപയോഗിക്കുന്ന ‘വാംഡ്’ (WAM-D) സേവനം ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അബദ്ധത്തിൽ പണം അയച്ചുവെന്ന് പറഞ്ഞ് തിരികെ ആവശ്യപ്പെട്ടോ, മറ്റൊരു നമ്പറിലേക്ക് പണം അയക്കണമെന്ന് അഭ്യർത്ഥിച്ചോ ആണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. അപരിചിതമായ … Continue reading ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ ‘വാംഡ്’ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്