സൈനിക യൂണിഫോം ധരിച്ച് മോഷണം; വ്യാജ പോലീസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: വ്യാജ പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വാഹനങ്ങൾ മോഷ്ടിക്കുകയും സൈനിക യൂണിഫോമുകൾ മോഷ്ടിക്കുകയും ചെയ്ത കുറ്റവാളി കുവൈത്തിൽ പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾ സൈനിക യൂണിഫോം ഉപയോഗിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്നതായും കണ്ടെത്തി. ഒന്നിലധികം സ്ഥലങ്ങളിൽ വാഹന മോഷണം, നമ്പർ പ്ലേറ്റുകൾ മോഷ്ടിക്കൽ, വാഹനങ്ങൾ നശിപ്പിക്കൽ … Continue reading സൈനിക യൂണിഫോം ധരിച്ച് മോഷണം; വ്യാജ പോലീസ് ഉദ്യോഗസ്ഥൻ കുവൈത്തിൽ പിടിയിൽ