തീർഥാടനത്തിന് പോയി തിരികെ കുവൈറ്റിലേക്ക് മടങ്ങവേ ബസ് അപകടം; മൂന്ന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

കുവൈത്തിൽ നിന്നും ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിന് പോയ ബസ്സ് അപകടത്തിൽ പെട്ട് മൂന്ന് ഇന്ത്യക്കാരും ഒരു പാക്സ്ഥാനിയും ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇറാഖിൽ കർബലയിലെ അർബീൻ തീർത്ഥാടനത്തിൽ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓഗസ്റ്റ് 21 ന് രാവിലെ 6:00 ഓടെയാണ് തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രക്ക് … Continue reading തീർഥാടനത്തിന് പോയി തിരികെ കുവൈറ്റിലേക്ക് മടങ്ങവേ ബസ് അപകടം; മൂന്ന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം