സഹൽ ആപ്പ് കൊള്ളാം! കുവൈത്തിലെ സർക്കാർ ഓഫീസുകളിലെ കൈക്കൂലി ഇടപാടുകൾ കുറഞ്ഞു

കുവൈത്തിലെ സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന കൈക്കൂലി ഇടപാടുകൾ കുറയ്ക്കുന്നതിൽ ‘സഹൽ’ ആപ്പ് ഒരു പ്രധാന പങ്ക് വഹിച്ചതായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ചെയർമാനായ അബ്ദുൽ അസീസ് അൽ-ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അഴിമതി വിരുദ്ധ വിദഗ്ധ സമിതിയുടെ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ സംവിധാനങ്ങളും ഫലപ്രദമായ ഉപകരണങ്ങളും ഉപയോഗിച്ച് … Continue reading സഹൽ ആപ്പ് കൊള്ളാം! കുവൈത്തിലെ സർക്കാർ ഓഫീസുകളിലെ കൈക്കൂലി ഇടപാടുകൾ കുറഞ്ഞു