കുവൈത്തിലെ അൽ മുത്തന്ന കെട്ടിടത്തിൽ താമസിക്കുന്നവർ നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണിയിൽ. കഴിഞ്ഞ 30 വർഷമായി നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചുവരുന്നു. കെട്ടിടത്തിലെ എയർ കണ്ടീഷനിങ്, ലിഫ്റ്റുകൾ, വെള്ളം എന്നിവയുടെയെല്ലാം പ്രവർത്തനം നിലച്ചതായും ഇതെല്ലാം വാടകകമ്പനി മനഃപൂർവ്വം ചെയ്യുന്നതാണെന്നും താമസക്കാർ ആരോപിക്കുന്നു. കെട്ടിടം നവീകരിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 31നകം ഒഴിഞ്ഞുപോകാൻ കമ്പനി ആവശ്യപ്പെട്ടുവെന്നും താമസക്കാർ പറയുന്നു. അതേസമയം, … Continue reading 30 വർഷമായി താമസിക്കുന്നു, പെട്ടന്ന് ഒഴിയണമെന്ന് കമ്പനി; കുവൈത്തിലെ പ്രമുഖ കെട്ടിടത്തിലെ താമസക്കാർക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed