വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി കേരള സർക്കാർ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ അവതരിപ്പിച്ചു. ഈ പദ്ധതി വഴി ഇന്ത്യയിലെ 14,000 ആശുപത്രികളിൽ, അതിൽ കേരളത്തിലെ 410 ആശുപത്രികളും ഉൾപ്പെടുന്നു, കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. മുഖ്യമന്ത്രി സെപ്റ്റംബർ 22-ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ പ്രധാന സവിശേഷതകൾ: … Continue reading പ്രവാസികൾക്ക് 14,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ; നിരവധി ആനൂകൂല്യങ്ങൾ വേറെയും, നോർക്ക കെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed