നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം; കുവൈത്തിലെ സ്കൂളുകളിൽ പുതിയ പദ്ധതി

രാജ്യത്തെ വിദ്യാർത്ഥികളുടെ ആരോഗ്യകരമായ പഠന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, മൂന്ന് സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അംഗീകരിച്ച ഉത്പന്നങ്ങളാണ് ഫ്ലോർ മിൽസ് കമ്പനിയുമായി സഹകരിച്ച് നൽകുന്നത്. ഈ സംരംഭം കുവൈറ്റ് … Continue reading നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം; കുവൈത്തിലെ സ്കൂളുകളിൽ പുതിയ പദ്ധതി