ഇന്ത്യ- കുവൈത്ത് ചർച്ച; വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവ ശക്തമാകും

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് നടന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ, കുവൈത്ത് ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി … Continue reading ഇന്ത്യ- കുവൈത്ത് ചർച്ച; വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവ ശക്തമാകും