ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്ക​ൽ; രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വലിയൊരു പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും ഞായറാഴ്ച പുലർച്ചെ നടത്തിയ ഈ പരിശോധനയിൽ, അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റ് ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി പ്രധാന സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുകയും … Continue reading ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്ക​ൽ; രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന