പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ, ഏറ്റവും കുറഞ്ഞ പ്രീമിയം, അപകട മരണത്തിന് 10 ലക്ഷവും നൽകുന്ന ഇൻഷുറൻസ് വരുന്നു

പ്രവാസികൾക്ക് ഓണസമ്മാനവുമായി കേരള സർക്കാർ. പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന നോർക്ക കെയർ പദ്ധതിയാണ് സർക്കാർ നൽകുന്ന ഓണസമ്മാനം. പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്‌സും ചേർന്ന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ് പദ്ധതി. 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് … Continue reading പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ, ഏറ്റവും കുറഞ്ഞ പ്രീമിയം, അപകട മരണത്തിന് 10 ലക്ഷവും നൽകുന്ന ഇൻഷുറൻസ് വരുന്നു