പേരിടാൻ പുതിയ നിയമം; കുവൈത്തിൽ റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്നതിന് പുതിയ നിയമങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, റോഡുകൾ, പൊതു ചത്വരങ്ങൾ എന്നിവയ്ക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നിലവിൽ വന്നു. 2025-ലെ മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 490 പ്രകാരമാണ് പുതിയ ഭേദഗതികൾ. ഇത് 2023-ലെ റെസലൂഷൻ നമ്പർ 507-ലെ ചില വ്യവസ്ഥകളെയാണ് പരിഷ്കരിക്കുന്നത്. ഔദ്യോഗിക ഗസറ്റായ കുവൈറ്റ് ടുഡേയിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ നിയമമനുസരിച്ച്, കുവൈറ്റിലെ … Continue reading പേരിടാൻ പുതിയ നിയമം; കുവൈത്തിൽ റോഡുകൾക്കും നഗരങ്ങൾക്കും പേരിടുന്നതിന് പുതിയ നിയമങ്ങൾ