കടലിനെ തൊട്ടാൽ വിവരം അറിയും; സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, വൻ പിഴ

കുവൈറ്റിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ.). കടൽ മനഃപൂർവ്വം മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 അനുസരിച്ച്, ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് കടൽ മലിനമാക്കുന്ന ഏതൊരാൾക്കും ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ … Continue reading കടലിനെ തൊട്ടാൽ വിവരം അറിയും; സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, വൻ പിഴ