വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ് പറഞ്ഞ് അധികൃതർ

ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്സിൻ്റെ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിയത്. ബിഎ എംബ്രയർ ഇആർജെ -190 വിമാനത്തിൽ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. ചൂടുള്ള കാലാവസ്ഥ കാരണം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ വായുമർദ്ദം … Continue reading വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ് പറഞ്ഞ് അധികൃതർ