ഇനിയും പഠിക്കാതെ; കുവൈറ്റിൽ വീണ്ടും വ്യാജമദ്യ വേട്ട, മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ഹസാവി, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ നിന്ന് വീട്ടിൽ നിർമ്മിച്ച വ്യാജമദ്യം വിറ്റ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും വില്പനയ്ക്കായി തയാറാക്കിയിരുന്നു 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഹസാവിയിൽ നടത്തിയ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ ബാഗുകളുമായി സഞ്ചരിക്കുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ … Continue reading ഇനിയും പഠിക്കാതെ; കുവൈറ്റിൽ വീണ്ടും വ്യാജമദ്യ വേട്ട, മൂന്ന് പ്രവാസികൾ പിടിയിൽ