അൽമുല്ല ​ഗ്രൂപ്പ് വിളിക്കുന്നു…കുവൈത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൽമുല്ല ​ഗ്രൂപ്പിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ അൽമുല്ല ​ഗ്രൂപ്പിൽ അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ തസ്തികയിൽ ജോലി ഒഴിവുകളുണ്ട്. ട്രേഡിംഗ് & മാനുഫാക്ചറിംഗ് വിഭാഗത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയാണ് പ്രധാന ഉത്തരവാദിത്തം. 12 മുതൽ 20 വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 5 … Continue reading അൽമുല്ല ​ഗ്രൂപ്പ് വിളിക്കുന്നു…കുവൈത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം