യാത്രയ്ക്കായി കോൾ ടാക്സി വിളിച്ചു, സ്ഥലത്തെത്തിയപ്പോൾ മട്ടും ഭാവവും മാറി, പണം നൽകാൻ മടി; കുവൈറ്റിൽ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ

കുവൈറ്റിൽ യാത്രയ്ക്ക് ശേഷം പണം നൽകാതെ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ. പ്രവാസിയായ കോൾ ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് അറസ്റ്റ്. യാത്രയ്ക്ക് ശേഷം പണം നൽകാതെ, തന്നെ ഉപദ്രവിക്കുമെന്ന് വനിതകൾ ഭീഷണിപ്പെടുത്തിയതായി ഡ്രൈവർ പറഞ്ഞു. ഇതിനെ തുടർന്ന് വനിതകളെ അറസ്റ്റ് ചെയ്ത് അബു ഹലീഫ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റിന് വിസമ്മതിച്ച പ്രതികൾ രണ്ട് വനിതാ … Continue reading യാത്രയ്ക്കായി കോൾ ടാക്സി വിളിച്ചു, സ്ഥലത്തെത്തിയപ്പോൾ മട്ടും ഭാവവും മാറി, പണം നൽകാൻ മടി; കുവൈറ്റിൽ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ