വ്യാജ മദ്യദുരന്തത്തിലും പഠിക്കാതെ നിയമലംഘനങ്ങൾ; 340 പാത്രങ്ങളിൽ രാസവസ്തുക്കൾ; കുവൈത്തിൽ പ്രവാസിയുടെ മദ്യനിർമാണശാലയിൽ റെയ്ഡ്

രാജ്യത്ത് അനധികൃത മദ്യനിർമാണത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മദ്യനിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, അവർക്ക് രാസവസ്തുക്കൾ വിതരണം ചെയ്തിരുന്ന പ്രധാന വെയർഹൗസ് കണ്ടെത്തി. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഈ നിർണായക നീക്കം നടത്തിയത്. ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് അബ്ദോ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വെയർഹൗസ്. … Continue reading വ്യാജ മദ്യദുരന്തത്തിലും പഠിക്കാതെ നിയമലംഘനങ്ങൾ; 340 പാത്രങ്ങളിൽ രാസവസ്തുക്കൾ; കുവൈത്തിൽ പ്രവാസിയുടെ മദ്യനിർമാണശാലയിൽ റെയ്ഡ്