ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; കുവൈറ്റിൽ പ്രതിഷേധം

കുവൈറ്റിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് കാരണമാകുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി 500 ഡോളർ ആയി നിജപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുവൈറ്റ് പൗരന്മാരെ ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമായും ബാധിക്കുകയെന്ന് ഡൊമസ്റ്റിക് ലേബർ ഓഫീസ് … Continue reading ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; കുവൈറ്റിൽ പ്രതിഷേധം