മദ്യവും മയക്കുമരുന്നും ലഭിക്കുന്നില്ല; ക്ലുവൈറ്റിൽ ട്യൂബ്‌ലൈറ്റ് തേടി ലഹരിക്കടിമകൾ

മദ്യവും മയക്കുമരുന്നും കുവൈറ്റിൽ ലഭിക്കാതായതോടെ ലഹരിക്കടിമകളായ ആളുകൾ ഇപ്പൊ ആശ്രയിക്കുന്നത് ട്യൂബ്‌ലൈറ്റ്. ഇതിന്റെ ദുരുപയോഗം വർദ്ധിച്ചുവരികയാണ്. ഫ്ലൂറസെന്റ് ട്യൂബ്‌ലൈറ്റുകൾ പൊട്ടിച്ച് അതിലെ കെമിക്കൽ ഉപയോഗിക്കുവെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട്. ഫോസ്ഫർ എന്നറിയപ്പെടുന്ന പൊടി ഒരു മയക്കുമരുന്നല്ല. അൾട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുക എന്നതാണ് ഇതിന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം ചെയ്യുന്നവർക്കിടയിൽ മിഥ്യകളും തെറ്റായ … Continue reading മദ്യവും മയക്കുമരുന്നും ലഭിക്കുന്നില്ല; ക്ലുവൈറ്റിൽ ട്യൂബ്‌ലൈറ്റ് തേടി ലഹരിക്കടിമകൾ