വിവിധ മേഖലകളിലെ സഹകരണം; കുവൈത്ത് എയർവേസും എസ്.ടി.സിയും കരാർ ഒപ്പുവെച്ചു
കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്യൂണിക്കേഷൻസ് കമ്പനിയും (എസ്.ടി.സി) തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ, ആശയവിനിമയ പരിഹാരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇരു കമ്പനികളും സഹകരിക്കും. കുവൈത്ത് എയർവേയ്‌സിന്റെ ചെയർമാൻ അബ്ദുൽ മൊഹ്‌സെൻ അൽ ഫഗാൻ പറയുന്നതനുസരിച്ച്, ഈ പങ്കാളിത്തം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായിക്കും. സാങ്കേതികവിദ്യ, വ്യോമയാനം, ടെലികമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, … Continue reading വിവിധ മേഖലകളിലെ സഹകരണം; കുവൈത്ത് എയർവേസും എസ്.ടി.സിയും കരാർ ഒപ്പുവെച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed