അടിമുടി അനധികൃത പ്രവർത്തനങ്ങൾ; കുവൈത്തിൽ 19 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

കുവൈത്തിൽ ലൈസൻസില്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിച്ചിരുന്ന 19 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ജലീബ്-അൽ-ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ അടപ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. പരിശോധനയിൽ 26 നിയമലംഘകരെ അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രവർത്തിച്ചിരുന്ന മൊബൈൽ ഗ്രോസറി ഷോപ്പുകളും … Continue reading അടിമുടി അനധികൃത പ്രവർത്തനങ്ങൾ; കുവൈത്തിൽ 19 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു