കുവൈത്തിൽ പൊടിക്കാറ്റ് സൗരോർജ്ജ ഉത്പാദനം കുറയ്ക്കുന്നു; മണൽ നീക്കം ചെയ്യാനുള്ള ചെലവ് ഉയരുന്നു

കുവൈറ്റിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും സൗരോർജ്ജ ഉത്പാദനത്തെ പൊടിക്കാറ്റ് കാര്യമായി ബാധിക്കുന്നതായി പഠനം. പൊടിക്കാറ്റ് കാരണം സൗരോർജ്ജ ഉത്പാദനത്തിൽ 25% മുതൽ 35% വരെ കുറവുണ്ടാവുന്നതായി കണ്ടെത്തി. ചില സന്ദർഭങ്ങളിൽ ഇത് 50%ലധികം കുറയാനും സാധ്യതയുണ്ട്. അറബ് കൗൺസിൽ ഫോർ സസ്റ്റൈനബിൾ എനർജിയുടെ വൈസ് ചെയർമാനായ ഡോ. ബദർ അൽ-തവീൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ. … Continue reading കുവൈത്തിൽ പൊടിക്കാറ്റ് സൗരോർജ്ജ ഉത്പാദനം കുറയ്ക്കുന്നു; മണൽ നീക്കം ചെയ്യാനുള്ള ചെലവ് ഉയരുന്നു