പണി കിട്ടും; കുവൈറ്റിൽ ശുചിത്വം നിരീക്ഷിക്കുന്നതിന് ഇനി ഡ്രോണുകൾ

കുവൈറ്റിൽ ഇനി ശുചിത്വം നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ കമ്പനികൾക്കായി ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ആണ് വിവിധ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ആവശ്യപ്പെടുന്നത്. വാഹനങ്ങളിൽ ഘടിപ്പിച്ച 360 ഡിഗ്രി കോണിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകൾ , മരു പ്രദേശങ്ങൾ, കാർഷിക മേഖലകൾ, ഷാലെ പ്രദേശങ്ങൾ എന്നിവയുടെ … Continue reading പണി കിട്ടും; കുവൈറ്റിൽ ശുചിത്വം നിരീക്ഷിക്കുന്നതിന് ഇനി ഡ്രോണുകൾ