ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഗുളികകൾ, കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ ബെയ്റൂട്ട്, കെയ്‌റോ വിമാനത്താവളങ്ങളിൽ വെച്ച് തകർത്തു. വെള്ളിയാഴ്ച നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തുർക്കി, ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബെയ്റൂട്ടിൽ തുർക്കി പൗരന്മാർ പിടിയിൽ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച നാല് തുർക്കി പൗരന്മാരെയാണ് … Continue reading ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഗുളികകൾ, കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: പ്രവാസികൾ അറസ്റ്റിൽ