കുവൈത്തിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കൽ പദ്ധതി തുടങ്ങി

കുവൈറ്റിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കാനുള്ള പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. കുവൈത്തിൻ്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമാണിത്. ഇറാഖി അധിനിവേശത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളിൽ ഒന്നാണിത്. ചൈനീസ് കമ്പനിയായ ജെറെ ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ യൂണിറ്റ് ബുധനാഴ്ച … Continue reading കുവൈത്തിലെ എണ്ണ തടാകങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വീണ്ടെടുക്കൽ പദ്ധതി തുടങ്ങി