ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ്; കുവൈറ്റിൽ ഇനി മിനിമം ശമ്പളം ഇത്രയും വരും!

കുവൈറ്റിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 500 ഡോളറായി (ഏകദേശം 150 ദിനാർ) ഉയർത്തി. നിലവിൽ ലഭിക്കുന്ന ശമ്പളത്തിന് പുറമെ പ്രതിമാസം 100 ഡോളർ (ഏകദേശം 30 ദിനാർ) അധികമായി നൽകണമെന്നാണ് ഫിലിപ്പീൻസ് സർക്കാരിൻ്റെ പുതിയ നിർദേശം. പുതിയ ഉത്തരവ് പ്രകാരം, തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യങ്ങളും ആരോഗ്യ … Continue reading ഈ രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ്; കുവൈറ്റിൽ ഇനി മിനിമം ശമ്പളം ഇത്രയും വരും!