കുവൈത്തിൽ ആശുപത്രി ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തും; ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് പരിശീലനം

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ സർവീസസ് വകുപ്പ്, ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന കോഴ്സ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ സർവീസസ്, എൻജിനീയർ അബ്ദുൽ അസീസ് അൽ-താഷയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കരാറുകൾ ഫലപ്രദമായി നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് ജീവനക്കാർക്ക് നൽകുക.ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുക.ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്തുക. രോഗികൾക്ക് സുരക്ഷിതമായ … Continue reading കുവൈത്തിൽ ആശുപത്രി ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തും; ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് പരിശീലനം