ഗസ്സയിലെ ക്ഷാമം; ഐ.പി.സി റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്

ഗസ്സയിൽ നിലനിൽക്കുന്ന കടുത്ത ഭക്ഷ്യക്ഷാമത്തിൽ കുവൈത്ത് ആശങ്ക രേഖപ്പെടുത്തി. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഈ നിലപാട് അറിയിച്ചത്. റിപ്പോർട്ടനുസരിച്ച്, ഗസ്സയിൽ മനുഷ്യനിർമ്മിതമായ ക്ഷാമമാണ് നടക്കുന്നത്. ഇത് മരണനിരക്ക് വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും IPC മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു … Continue reading ഗസ്സയിലെ ക്ഷാമം; ഐ.പി.സി റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്