ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങളുടെ പരമ്പര; ഒ​രാ​ഴ്ച​ക്കി​ടെ 3239 കേസുകൾ

കുവൈത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 3239 നിയമലംഘനങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് 13 മുതൽ 20 വരെ സെവൻത് റിങ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലുമാണ് ജനറൽ ട്രാഫിക് വകുപ്പ് പരിശോധന നടത്തിയത്. ഗുരുതര നിയമലംഘനങ്ങൾക്ക് 2 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, പിടികിട്ടാനുള്ള 56 വാഹനങ്ങളും പിടിച്ചെടുത്തു. 3 കേസുകൾ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ … Continue reading ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങളുടെ പരമ്പര; ഒ​രാ​ഴ്ച​ക്കി​ടെ 3239 കേസുകൾ