സൈനിക, സുരക്ഷാ ചിഹ്നങ്ങളും യൂനിഫോമുകളും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക അനുമതിയും അംഗീകാരവും നേടണമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മാധ്യമ, നാടക, കലാപ്രവർത്തകർ ഈ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കലയെ പിന്തുണച്ച് മന്ത്രാലയം കലാസൃഷ്ടികൾ സാംസ്കാരികവും സർഗ്ഗാത്മകവുമായ മേഖലയെ സമ്പന്നമാക്കുന്നവയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അവയെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും താൽപര്യമുണ്ടെന്നും … Continue reading കുവൈത്തിൽ സൈനിക ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed