കുവൈത്തിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം; പണപ്പെരുപ്പം കൂടി

കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ (CSB) കണക്കുകൾ പ്രകാരം, 2024 ജൂലൈയിൽ ഉപഭോക്തൃ വില സൂചിക (CPI) മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2.39% വർദ്ധനവ് രേഖപ്പെടുത്തി. ജൂണിനെ അപേക്ഷിച്ച് 0.22% വർദ്ധനവാണ് ജൂലൈയിൽ ഉണ്ടായത്. ഭക്ഷണം, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ വിലക്കയറ്റമാണ് ഈ വർദ്ധനവിന് പ്രധാന കാരണം. പ്രധാന … Continue reading കുവൈത്തിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം; പണപ്പെരുപ്പം കൂടി