അയ്യോ! ചൂട് പോയില്ലേ? അ​ടു​ത്ത ആ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല; ക​ടു​ത്ത ചൂ​ട് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ​യും

അടുത്ത ആഴ്ചയും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകലും രാത്രിയും ഉയർന്ന താപനിലയായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദിറാർ അൽ അലി പറഞ്ഞു. വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനംവെള്ളിയാഴ്ച: തീരപ്രദേശങ്ങളിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും. … Continue reading അയ്യോ! ചൂട് പോയില്ലേ? അ​ടു​ത്ത ആ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല; ക​ടു​ത്ത ചൂ​ട് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ​യും