രാത്രിയിലെ ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ?; എങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും

ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ പലപ്പോഴും സംഭവിക്കുന്നതിന് പിന്നില്‍ ഉറക്കമില്ലായ്മ ഒരു കാരണം തന്നെയാണ്. പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടാവുന്നു. അതിന് പിന്നില്‍ ഓഫീസ് ജോലികള്‍, ടിവി കാണുന്നത്, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതെല്ലാം നിങ്ങളുടെ ഉറക്കത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയം … Continue reading രാത്രിയിലെ ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ?; എങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കും