കുവൈറ്റിന്റെ സ്വന്തം മണ്ണിൽ വിളഞ്ഞ വാഴപഴങ്ങൾ ഇനി വിപണിയിൽ ലഭ്യം

കുവൈറ്റിന്റെ മണ്ണിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിൽ എത്തുന്നു. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വിപണിയിൽ ദിനേനേ തുടർച്ചയായി ലഭ്യമാകുന്ന തരത്തിലാണ് അദ്ദേഹം വിപണനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പച്ചക്കറി മാർക്കറ്റിൽ പോകാതെ നേരിട്ടു ലഭ്യമാക്കുന്ന രീതിയിലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ഇപ്പോൾ പ്രവർത്തിച്ചു വരികയാണ്. … Continue reading കുവൈറ്റിന്റെ സ്വന്തം മണ്ണിൽ വിളഞ്ഞ വാഴപഴങ്ങൾ ഇനി വിപണിയിൽ ലഭ്യം