23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തം; കുവൈത്തിൽ മദ്യനയം വീണ്ടും ചർച്ചയാകുന്നു

രാജ്യത്ത് വ്യാജമദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ലധികം പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കുവൈത്തിൽ മദ്യവിൽപ്പന നിയമപരമാക്കണമോ വേണ്ടയോ എന്നതിനെച്ചൊല്ലി സമൂഹത്തിൽ വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. മദ്യവിൽപ്പന നിയമപരമാക്കണം എന്ന് വാദിക്കുന്നവർ പറയുന്നത്, ഇത് അനധികൃത മദ്യക്കടത്തും ഉത്പാദനവും തടയാൻ സഹായിക്കുമെന്നാണ്. അനധികൃതമായി നിർമ്മിക്കുന്ന മദ്യത്തിൽ പലപ്പോഴും അപകടകരമായ … Continue reading 23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തം; കുവൈത്തിൽ മദ്യനയം വീണ്ടും ചർച്ചയാകുന്നു