ഇനി പെൺകരുത്ത്; കുവൈത്ത് കുവൈത്ത് അഗ്നിശമന സേനയിലേക്ക് വനിതകൾ

കുവൈത്ത് അഗ്നിശമന സേനയിലേക്ക് ആദ്യമായി 25 വനിതാ കേഡറ്റുകളെ തിരഞ്ഞെടുത്തു. സ്പെഷ്യലൈസ്ഡ് വനിതാ ഓഫീസർ കേഡറ്റ് കോഴ്സിനായുള്ള യൂണിവേഴ്സിറ്റി ബിരുദധാരികളുടെ ആദ്യ ബാച്ചാണിത്. അഗ്നിശമന മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുക, അവരുടെ അക്കാദമിക്, പ്രായോഗിക അനുഭവങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് അഗ്നിശമന സേനയുടെ പരിശീലന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് ബൗദ് സ്ഥൂർ … Continue reading ഇനി പെൺകരുത്ത്; കുവൈത്ത് കുവൈത്ത് അഗ്നിശമന സേനയിലേക്ക് വനിതകൾ