യാത്രയ്ക്ക് ശേഷം പണം നൽകാതെ പ്രവാസി ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി; കുവൈത്തിൽ മൂന്ന് വനിതകൾ അറസ്റ്റിൽ

യാത്രക്കൂലി നൽകാതെ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് സ്ത്രീകളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. പണം നൽകാൻ വിസമ്മതിക്കുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഒരു പ്രവാസി ടാക്സി ഡ്രൈവർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അബു ഹലീഫ പോലീസ് സ്റ്റേഷനിലെത്തിയ പോലീസ് സംഘം സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, അറസ്റ്റിനോട് സഹകരിക്കാതിരുന്ന ഇവർ രണ്ട് വനിതാ … Continue reading യാത്രയ്ക്ക് ശേഷം പണം നൽകാതെ പ്രവാസി ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി; കുവൈത്തിൽ മൂന്ന് വനിതകൾ അറസ്റ്റിൽ