കുട്ടികൾക്ക് അപകടം; കുവൈറ്റിൽ ഈ ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ
കുട്ടികൾക്ക് അപകടമെന്ന് കണ്ടെത്തിയതിനാൽ കുവൈറ്റിൽ റോബ്‌ലോക്‌സ് ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ. ഇതിനായി വാർത്താവിനിമയ മന്ത്രാലയത്തോട് വിവര മന്ത്രാലയം അഭ്യർത്ഥന നടത്തിയതായാണ് റിപ്പോർട്ട്. കുട്ടികളിൽ ശാരീരികവും മാനസികകവുമായ ഗുരുതരമായ അപകടസാധ്യത മുൻ നിർത്തിയാണ് ഈ നീക്കം. ഇതിനു പുറമെ രാജ്യത്തെ വലിയൊരു വിഭാഗം പൗരന്മാരും ഇതെ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ധാർമ്മിക മൂല്യങ്ങളെയും സാമൂഹിക … Continue reading കുട്ടികൾക്ക് അപകടം; കുവൈറ്റിൽ ഈ ഗെയിം നിരോധിക്കാനൊരുങ്ങി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed