വ്യാജമദ്യ ദുരന്തത്തിലും പഠിച്ചില്ല! കുവൈത്തിൽ രണ്ട് വാഹനങ്ങളിലായി മദ്യം കടത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

കുവൈത്തിൽ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധന തുടരുന്നതിനിടെ, രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 156 കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തു. ജലീബ് അൽ ഷുയൂഖിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രാദേശികമായി നിർമ്മിച്ചതും അല്ലാത്തതുമായ മദ്യം പിടികൂടിയത്. പോലീസിനെ കണ്ടയുടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളും മദ്യക്കുപ്പികളും … Continue reading വ്യാജമദ്യ ദുരന്തത്തിലും പഠിച്ചില്ല! കുവൈത്തിൽ രണ്ട് വാഹനങ്ങളിലായി മദ്യം കടത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ