കുവൈത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസി; പുതിയ നിയമങ്ങൾ പുറത്തിറക്കി
കുവൈത്തിലെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) പുറത്തിറക്കിയ 19/2025 നമ്പർ പ്രമേയമാണ് ഈ നിയമങ്ങൾ വ്യക്തമാക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ സുതാര്യത ഉറപ്പാക്കുക, പോളിസി ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിപണിയിലെ തട്ടിപ്പുകൾ തടയുക എന്നിവയാണ് ഈ നിയമങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. പുതിയ നിയമങ്ങൾ അനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ … Continue reading കുവൈത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസി; പുതിയ നിയമങ്ങൾ പുറത്തിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed