മലയാളികൾ താമസിക്കുന്ന മേഖലയിൽ നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭാ യോ​ഗത്തിലും ചർച്ചയായി

കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജലീബ് ഷുയൂഖ് പ്രദേശത്തും , ഖൈത്താനിലും നടക്കുന്ന നിയമലംഘനങ്ങൾ കുവൈത്ത് മന്ത്രി സഭാ യോഗത്തിലും കഴിഞ്ഞ ദിവസം ചർച്ചയായി. ഇരു പ്രദേശങ്ങളിലും നടക്കുന്ന റിയൽ എസ്റ്റേറ്റ്, വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നേരത്തെ … Continue reading മലയാളികൾ താമസിക്കുന്ന മേഖലയിൽ നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭാ യോ​ഗത്തിലും ചർച്ചയായി